കേരളം1 year ago
ട്രഷറി നിക്ഷേപത്തിന് പലിശ കൂട്ടി; പുതിയ നിരക്ക് അറിയാം
ട്രഷറികളിലെ ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ കൂട്ടി. പുതിയ നിരക്ക് ഒക്ടോബര്‍ ഒന്നുമുതല്‍ നിലവില്‍ വന്നു.181 ദിവസം മുതല്‍ രണ്ടുവര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപത്തിനുള്ള പലിശ കൂട്ടിയാണ് ധനവകുപ്പ് ഉത്തരവിറക്കിയത്. 181- 365 ദിവസം വരെ...