ദേശീയം9 months ago
ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു, അഞ്ച് മരണം; നിരവധി പേര്‍ക്ക് പരിക്ക്
ബംഗാളിലെ ഡാര്‍ജിലിങ് ജില്ലയില്‍ കാഞ്ചന്‍ജംഗ എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 5 പേര് മരിച്ചു. മുപ്പതോളം പേര്‍ക്ക് പരുക്കേറ്റു. അസമിലെ സില്‍ചാറില്‍നിന്ന് കൊല്‍ക്കത്തയിലെ സീല്‍ദാഹിലേക്ക് സര്‍വീസ് നടത്തുന്ന കാഞ്ചന്‍ജംഗ എക്സ്പ്രസ്, രാവിലെ രംഗപാണി സ്റ്റേഷന് പിന്നിട്ടതിനു...