കേരളം3 years ago
നോക്കുകൂലിയുടെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് എതിരെ വിമര്‍ശനവുമായി ഹൈക്കോടതി
നോക്കുകൂലിയുടെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. നോക്കുകൂലി എന്നൊരു വാക്ക് ഇനി കേരളത്തില്‍ കേട്ടുപോകരുതെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു. ഇത് തുടച്ചുനീക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ട്രെയ്ഡ് യൂണിയനുകളില്‍ നിന്ന് പൊലീസ്...