കേരളം2 years ago
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം പൂര നഗരിയിൽ പുലികളിറങ്ങി
ഇടവേളയ്ക്ക് ശേഷം തൃശൂർ നഗരത്തിൽ പുലികളിറങ്ങി. രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം പഴയ മാറ്റോടെ അരമണി കിലുക്കി, താളത്തിൽ ചുവടുവച്ച് പുലികൾ നീങ്ങിയതോടെ കാണാനെത്തിയവർക്കും വലിയ ആവേശമായി. പൂങ്കുന്നം, കാനാട്ടുകര, അയ്യന്തോൾ, വിയ്യൂർ സെന്റർ, ശക്തൻ...