കേരളം2 years ago
ടോൾ നിരക്കിലും പുതിയ സാമ്പത്തിക വർഷം വർധനവ്; അധികം നല്‍കേണ്ടത് 10 രൂപ മുതല്‍ 65 രൂപ വരെ
വിവിധ മേഖലകളിൽ നികുതി വർധനവ് പ്രാബല്യത്തിൽ വരുന്നതിനൊപ്പം ടോൾ നിരക്കിലും പുതിയ സാമ്പത്തിക വർഷം വർധനവ്. ദേശീയപാതകളിലെ ടോൾ നിരക്ക് 10 രൂപ മുതൽ 65 രൂപ വരെയാണ് വർധിപ്പിച്ചത്. പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ...