കേന്ദ്ര സർക്കാരിന്റെ തൊഴിൽ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത 48 മണിക്കൂർ പൊതുപണിമുടക്ക് ഇന്നും തുടരും. ഇന്ന് രാത്രി 12 വരെയാണു പണിമുടക്ക്. സംസ്ഥാനത്ത് ഇന്ന് കൂടുതൽ വ്യാപാര സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കുമെന്ന് കേരള...
സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് തുറന്നു പ്രവർത്തിക്കും. നാളെയും മറ്റന്നാളും അഖിലേന്ത്യാ പണിമുടക്കു നടക്കുന്നതിനാൽ റേഷൻ വിതരണം തടസപ്പെടാൻ സാധ്യതയുള്ളതിനാലാണ് ഇന്ന് റേഷൻ കടകൾ തുറക്കുന്നത്. മാർച്ച് 28, 29 തിയതികളിൽ വിവിധ ട്രേഡ് യൂണിയൻ...
സംസ്ഥാന ബജറ്റ് ഇന്ന് അവതരിപ്പിക്കും. രാവിലെ ഒമ്പതു മണിയ്ക്കാണ് ബജറ്റ് അതവരണം. രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇന്ന് അവതരിപ്പിക്കുന്നത്. നടപ്പുസാമ്പത്തിക വര്‍ഷത്തെ സാമ്പത്തികാവലോകന റിപ്പോര്‍ട്ടും...
സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തനം ഇന്നു മുതല്‍ സാധാരണ നിലയിലേക്ക്. ഇന്നു മുതൽ രാവിലെ മുതൽ വൈകീട്ടു വരെ ക്ലാസ്സുകളുണ്ടാകും. സ്കൂളുകള്‍ പൂര്‍ണമായും തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 47 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ സ്കൂളുകളിലെത്തും. ഒന്ന്...
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ എന്‍ഫോഴ്സ്മെന്റ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിയ്ക്ക് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കസ്റ്റഡിയിൽ ഇരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എന്‍ഫോഴ്സ്മെന്റ് നിര്‍ബന്ധിച്ചുവെന്ന ശബ്ദരേഖയ്ക്ക് പിന്നില്‍...
ഐഎസ്ആർഒയുടെ ഈ വർഷത്തെ ആദ്യ ഉപഗ്രഹ വിക്ഷേപണം പിഎസ്എൽവി-സി52 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേയ്സ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നും പുലർച്ചെ 5.59നായിരുന്നു വിക്ഷേപണം. ഞായറാഴ്ച പുലർച്ചെ 4.29 ന് ആരംഭിച്ചു 25.30 മണിക്കൂർ...
കുംഭമാസപൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ വൈകിട്ട് അഞ്ചിന് മേൽശാന്തി എംഎൻ പരമേശ്വരൻ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. ഞായറാഴ്ച പുലർച്ചെമുതലാണ് ഭക്തർക്ക് പ്രവേശനം. വെർച്വൽ ക്യൂവിൽ ബുക്ക്...
നെന്മാറയിലെ റഹ്മാനും സജിതയും ഇന്ന് വിവാഹിതരാകും. രാവിലെ പത്ത് മണിക്ക് നെന്മാറ സബ് രജിസ്റ്റാർ ഓഫീസിലാണ് വിവാഹം. വീട്ടിലെ ഒറ്റമുറിയിൽ പത്തുകൊല്ലം സാജിതയെ ഒളിവിൽ പാർപ്പിച്ച സംഭവം വലിയ ചർച്ചയായിരുന്നു. വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും...
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിലെ നിലവിലെ രീതയില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് ഇന്നു തീരുമാനമെടുക്കും എന്ന് റിപ്പോർട്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്നു വൈകീട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേരും. ലോക്ഡൗണ്‍ സംബന്ധിച്ച് വിദഗ്ധ സമിതി ശുപാര്‍ശകള്‍...
15-ാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ഇന്ന് ആരംഭിക്കും. ആഗസ്റ്റ് 18വരെയാണ് സമ്മേളനം. 2021-22 വർഷത്തെ ബജറ്റിലെ വകുപ്പ് തിരിച്ചുള്ള ധനാഭ്യർഥനകളിൽ ചർച്ചയും വോട്ടെടുപ്പുമാണ് പ്രധാനം. 20 ദിവസമായിരിക്കും സഭ സമ്മേളിക്കുക. ഫോൺവിളി വിവാദത്തിൽ കുടുങ്ങിയ...
സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍. നാളെ മുതല്‍ മൂന്ന് ദിവസം ഇളവ് അനുവദിച്ചതിനാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. വ്യാപാരികളുമായുള്ള ചര്‍ച്ച കഴിഞ്ഞതോടെ ലോക്ക്ഡൗണിലെ മാറ്റങ്ങള്‍ സംബന്ധിച്ച് ഇന്ന് ചേരുന്ന അവലോകയോഗത്തില്‍ തീരുമാനമെടുക്കും. വൈകിട്ട് മൂന്നരയ്ക്കാണ് അവലോകനയോഗം. ബ്രക്രീദ്...
ആരാധനാലയങ്ങള്‍ തുറക്കുന്നതിനു മുമ്പ് മതമേലധ്യക്ഷന്മാര് അടക്കമുള്ളവരുമായി കൂടിയാലോചന. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വരുന്നവര്‍ക്കു പാസ് നിബന്ധന തുടരും. പൊതുഗതാഗതം പുനരാരംഭിക്കുന്നതില്‍ തീരുമാനം ഉന്നതാധികാര സമിതിയുടെ അഭിപ്രായമറിഞ്ഞ്… എട്ടു മുതല്‍ ലോക്ക്ഡൗണിനു പുറത്തേക്കിറങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒട്ടേറെ ഇളവുകള്‍...
കോവിഡ് ഭീഷണിയുടെ നിഴലില്‍നിന്നു മോചിതമായിട്ടില്ലെങ്കിലും സംസ്ഥാനത്തു ദീര്‍ഘദൂര ട്രെയലനുകള് ഇന്നു മുതല്‍ ഓടിത്തുടങ്ങും.രാജ്യം ഘട്ടംഘട്ടമായി ലോക്ക്ഡൗണില്നിന്നു പുറത്തുകടക്കുന്ന സാഹചര്യത്തിലാണ് ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് അനുമതി നല്‍കിയത്. ഇന്ന് ഓടിത്തുടങ്ങുന്ന ട്രെയിനുകളുടെ സമയവിവരപ്പട്ടിക റെയില്‍വേ പ്രസിദ്ധീകരിച്ചു. ജനശതാബ്ദി ഉള്‍പ്പെടെയുള്ള...