കേരളം4 years ago
ടോസിലിസുമാബ് ചികിത്സ; കൊവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന 83 കാരിക്ക് രോഗമുക്തി
കൊവിഡ് രോഗബാധിതയായി അതീവ ഗുരുതരാവസ്ഥയില്‍ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട തൃശൂര്‍ സ്വദേശിയായ 83കാരി 14 ദിവസം നീണ്ട ചികിത്സയെ തുടര്‍ന്ന് കൊവിഡില്‍ നിന്ന് മുക്തി നേടി. തുടര്‍ ചികിത്സയ്ക്കായി ഇവര്‍ തീവ്ര പരിചരണ വിഭാഗത്തില്‍...