ദേശീയം1 year ago
ആശുപത്രി പരിസരത്തെ പുകവലി ശിക്ഷാര്‍ഹം; ലംഘിക്കുന്നവര്‍ക്ക് 200രൂപ പിഴ
ഡല്‍ഹിയിലെ എയിംസ് ആശുപത്രി പുകയില രഹിത മേഖലയായി പ്രഖ്യാപിച്ചു. ആശുപത്രി വളപ്പില്‍ ഡോക്ടര്‍മാര്‍, കരാര്‍ ജീവനക്കാര്‍ എന്നിവര്‍ പുക വലിക്കുകയോ പുകയില ഉത്പന്നങ്ങള്‍ ചവയ്ക്കുകയോ ചെയ്താല്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും എയിംസ് ഡയറക്ടര്‍ വ്യക്തമാക്കി. ഏതെങ്കിലും...