Uncategorized5 years ago
സൈനികരുടെ ശവപ്പെട്ടിയില്‍ പിഎം കെയേഴ്സ് സ്റ്റിക്കര്‍ പതിക്കുമോ എന്ന് ട്വീറ്റ്; ടീം ഡോക്ടറെ സിഎസ്കെ പുറത്താക്കി
ടീം ഡോക്ടറെ പുറത്താക്കി ഐപിഎല്‍ ക്ലബ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ചൈനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജവാന്മാരുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്തതിനാണ് ഡോക്ടര്‍ മധു തോട്ടപ്പിള്ളിലിനെ ചെന്നൈ പുറത്താക്കിയത്. ചൈനീസ് സൈന്യവുമായുള്ള സായുധ പോരാട്ടത്തിനിടെ 20 ഇന്ത്യന്‍...