ദേശീയം3 years ago
തിരുപ്പതി ക്ഷേത്ര പ്രവേശനത്തിന് രണ്ട് ഡോസ് വാക്സിനും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധം
കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാല്‍ മാത്രം തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ അനുമതിയെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം. രണ്ട് ഡോസ് വാക്സിനെടുത്തവര്‍, ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവര്‍ തുടങ്ങിയവര്‍ക്ക് മാത്രമേ ദര്‍ശനത്തിന്...