കേരളം3 years ago
കെഎസ്ആര്‍ടിസി നിരക്ക് കുറച്ചു; ബസില്‍ ഇരുചക്ര വാഹനം കൊണ്ടുപോകാനും അനുമതി
അടുത്ത മാസം ഒന്നുമുതല്‍ കെഎസ്ആര്‍ടിസി ബസ് ടിക്കറ്റ് നിരക്ക് കുറയ്ക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കോവിഡിന് മുന്‍പുള്ള നിരക്കിലേക്കാണ് മാറ്റമുണ്ടാവുക. ബസ്ചാര്‍ജ് കൂട്ടണമെന്ന് ജസ്റ്റിസ് രാമചന്ദ്രന് കമ്മിഷന്റെ ശുപാര്‍ശയുണ്ട്. കെഎസ്ആര്‍ടിസി ദീര്‍ഘദൂര ലോ ഫ്ലോര്‍...