കേരളം3 years ago
ഫാന്‍സി നമ്പര്‍ നോക്കി ടിക്കറ്റ് എടുത്തു; ആരും സഹായിക്കാന്‍ ഇല്ലാതെ വന്നപ്പോള്‍ ദൈവം സഹായിച്ചുവെന്ന് 12 കോടി നേടിയ ജയപാലന്
ഫാന്‍സി നമ്പര്‍ കണ്ടാണ് ടിക്കറ്റ് എടുത്തതെന്ന് തിരുവോണം ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി നേടിയ തൃപ്പൂണിത്തുറ മരട് സ്വദേശി ജയപാലന്. ദൈവമാണ് മാര്‍ഗം കാണിച്ചുതന്നത്. സഹായത്തിന് ആരും ഇല്ലാതെ വന്നപ്പോള്‍ ദൈവം സഹായവുമായി...