കേരളം9 months ago
തിരുവല്ലയില്‍ പുഴയോരത്ത് കണ്ടെത്തിയത് പെണ്‍കുഞ്ഞിന്റെ മൃതദേഹം ; മൂന്നു ദിവസം പഴക്കം
പത്തനംതിട്ട തിരുവല്ല പുളിക്കീഴ് പുഴയോരത്ത് കണ്ടെത്തിയ മൃതദേഹം പെണ്‍കുഞ്ഞിന്റേതെന്ന് സ്ഥിരീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ രാത്രിയോടെ പൂര്‍ത്തിയായി. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ് മോര്‍ട്ടം നടത്തും....