കേരളം4 years ago
കാസര്‍കോട് ജില്ലയില്‍ തെയ്യത്തിനു അനുമതി; കോവിഡ് ചട്ടം പാലിച്ചുകൊണ്ട് തെയ്യം കെട്ടിയാടാം
കോവിഡ് ചട്ടം പാലിച്ചുകൊണ്ട് ഉപാധികളോടെ തെയ്യം ആചാര അനുഷ്ഠാനങ്ങള്‍ നടത്തുന്നതിന് അനുമതി നല്കാന് ജില്ലാകളക്ടര്‍ അധ്യക്ഷനായ ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. പരമാവധി 20 പേരെമാത്രമേ പങ്കെടുപ്പിക്കാവൂ. ഒരു സ്ഥലത്ത് ഒറ്റ...