കേരളം3 years ago
കുർബാന തർക്കം രൂക്ഷം: നാളെ മുതൽ പുതിയ കുർബാനയെന്ന് സർക്കുലർ
സിനഡ് തീരുമാനത്തിൽ മാറ്റമില്ലെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. സീറോ മലബാർ സഭയിലെ എല്ലാ രൂപതകളിലും പുതുക്കിയ കുർബാന രീതി നാളെ മുതൽ നടപ്പാക്കണമെന്നും എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് പ്രത്യേക ഇളവ് നൽകിയിട്ടില്ലെന്നും കർദ്ദിനാൾ വ്യക്തമാക്കി....