കേരളം3 years ago
നിപ സമ്പര്‍ക്ക പട്ടിക; സംസ്ഥാനത്ത് കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ ഇന്നറിയാം
നിപ ബാധിച്ചു മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട കൂടുതല്‍ പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. ഇതുവരെ 46 പേരുടെ സാമ്പിളുകളാണ് നെഗറ്റീവ് ആയത്. കോഴിക്കോട് താലൂക്കില്‍ താത്കാലികമായി നിര്‍ത്തിവച്ച വാക്സിനേഷന് നടപടികള്‍ ഇന്ന് പുനരാരംഭിക്കും. എന്നാല്‍,...