ക്രൈം3 years ago
പതിനാലുകാരിയെ ഷാള്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് കസ്റ്റഡിയില്‍
പാലക്കാട് മണ്ണാര്‍ക്കാട് പതിനാലുകാരിയെ ഷാള്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് പൊലീസ് കസ്റ്റഡിയില്‍. പെണ്‍കുട്ടിയുടെ സുഹൃത്തും അയല്‍വാസിയുമായ ജംഷീറിനെയാണ് മണ്ണാര്‍ക്കാട് പൊലീസ് പിടികൂടിയത്. സാരമായി പരിക്കേറ്റ പെണ്‍കുട്ടി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഉറങ്ങിക്കിടക്കുന്നതിനിടെയാണ്...