ടെക്നോപാർക്ക് മൂന്നാംഘട്ട നിർമ്മാണത്തിൽ ടോറസ് ഇൻവസ്റ്റ്മെന്റ് ഹോൾഡിംഗ്സിസ് തിരിച്ചടി. ടോറസിന്റെ അനുബന്ധ കമ്പനിയായ ഡ്രാഗൺസ്റ്റോണിന്റെ പരിസ്ഥിതി ക്ലിയറൻസ് റദ്ദാക്കി. ഇതിന് പുറമെ കമ്പനിക്ക് 15 കോടി പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിറക്കി. ടെക്നോപാർക്ക് മൂന്നാം...
രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ ആപ്പ് കമ്പനി ആയ ബൈജൂസ് തിങ്ക് ആന്‍ഡ് ലേണ്‍ കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കമ്പനിയുടെ കേരളത്തിലെ ഏക ഡവലപ്മെന്റ് കേന്ദ്രത്തില്‍നിന്ന് ജീവനക്കാരെ പിരിച്ചുവിട്ടു തുടങ്ങിയതായി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട്...
ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർസെക്യൂരിറ്റി വിദഗ്ധ സ്ഥാപനമായ ബീഗിൾ സെക്യൂരിറ്റിക്ക് കേന്ദ്ര സർക്കാരിന്റെ സെർട്ട്-ഇൻ (CERT-IN) അംഗീകാരം ലഭിച്ചു. ഇന്ത്യയുടെ ഇന്റർനെറ്റ് പരിധിയിൽ വരുന്ന സൈബർ ആക്രമണങ്ങളെ പ്രാഥമികമായി നേരിടുന്നതിന് വേണ്ടിയുള്ള കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ്...