കേരളം2 years ago
ടെക്നോപാർക്ക് മൂന്നാംഘട്ട നിർമ്മാണം; പരിസ്ഥിതി ക്ലിയറൻസ് റദ്ദാക്കി, 15 കോടി പിഴ
ടെക്നോപാർക്ക് മൂന്നാംഘട്ട നിർമ്മാണത്തിൽ ടോറസ് ഇൻവസ്റ്റ്മെന്റ് ഹോൾഡിംഗ്സിസ് തിരിച്ചടി. ടോറസിന്റെ അനുബന്ധ കമ്പനിയായ ഡ്രാഗൺസ്റ്റോണിന്റെ പരിസ്ഥിതി ക്ലിയറൻസ് റദ്ദാക്കി. ഇതിന് പുറമെ കമ്പനിക്ക് 15 കോടി പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിറക്കി. ടെക്നോപാർക്ക് മൂന്നാം...