കേരളം3 years ago
തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വീണ്ടും ഉത്സവ എഴുന്നള്ളിപ്പിലേക്ക്; തീരുമാനം ഇന്ന്
ഉത്സവ എഴുന്നള്ളിപ്പുകളിൽ വീണ്ടും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. ജില്ലാ നാട്ടാന നിരീക്ഷണ സമിതി ഇന്ന് യോഗം ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. എഴുന്നള്ളിപ്പിന് അനുമതി നൽകുക എന്നതാണ് യോഗത്തിലെ പ്രധാന അജണ്ട....