ദേശീയം1 year ago
ടാക്സ് റിട്ടേൺ സമർപ്പിക്കേണ്ട അവസാന തിയതി ഇന്ന്, സമയപരിധി നീട്ടിയേക്കില്ല
ടാക്സ് റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. തിങ്കളാഴ്ച രാത്രി 12 മണി വരെയാണ് പിഴയില്ലാതെ സമര്‍പ്പിക്കാനുള്ള അവസാന തിയതി. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ വലിയ തുക പിഴയായി നൽകേണ്ടിവരും. സമയ പരിധി...