കേരളം3 years ago
തിരുവനന്തപുരം നഗരസഭയിലെ നികുതി തട്ടിപ്പിൽ മുഖ്യപ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാര് നിലപാട് തേടി ഹൈക്കോടതി
തിരുവനന്തപുരം കോർപ്പറേഷനിലെ നികുതി വെട്ടിപ്പ് കേസിലെ മുഖ്യപ്രതി എസ് ശാന്തിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി. നേമം സോണൽ ഓഫീസിലെ സൂപ്രണ്ടാണ് എസ് ശാന്തി. 27 ലക്ഷം രൂപയുടെ ക്രമക്കേടാണ് നേമം സോണൽ...