ദേശീയം4 years ago
ടൗട്ടേ ചുഴലിക്കാറ്റ് അതിതീവ്രമായി; 185കിലോമീറ്റര്‍ വേഗതയില്‍ ഗുജറാത്ത് തീരത്തേക്ക്
ടൗട്ടേ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മുംബൈ തീരത്ത് നിന്ന് 160 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ചുഴലിക്കാറ്റ് ഇന്ന് വൈകിട്ട് ഗുജറാത്ത് തീരം തൊടും. ഇന്ന് രാത്രി എട്ടുമണിക്കും...