സാമ്പത്തികം9 months ago
തെരഞ്ഞെടുപ്പിന് ശേഷം മൊബൈല്‍ റീചാര്‍ജ് നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്
ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ മൊബൈല്‍ റീച്ചാര്‍ജ്ജിനായി ആളുകള്‍ കൂടുതല്‍ തുക ചെലവാക്കേണ്ടി വരും. താരിഫ് നിരക്കുകള്‍ ഉയര്‍ത്താന്‍ മൊബൈല്‍ സേവന ദാതാക്കള്‍ എല്ലാ തയ്യാറെടുപ്പുകലും നടത്തി കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തെരഞ്ഞെടുപ്പിന് ശേഷം മൊബൈല്‍ ഫോണ്‍...