Uncategorized4 years ago
കേരളത്തിന് പിന്നാലെ തമിഴ്നാട്ടിലും ലോക്ക്ഡൗണ്‍; തിങ്കളാഴ്ച മുതല്‍ രണ്ടാഴ്ച അടച്ചുപൂട്ടും
കൊവിഡ് വ്യാപന സാഹചര്യത്തിൽ തമിഴ്നാട്ടിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മെയ് പത്ത് മുതലാണ് സംസ്ഥാനം അടച്ചുപൂട്ടുക. രണ്ട് ആഴ്ചത്തെ ലോക്ക്ഡൗണാണ് തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് കോവിഡ് നിയന്ത്രണം തമിഴ്നാട് കടുപ്പിച്ചത്....