കേരളം2 years ago
സ്വിഫ്റ്റ് ബസ് ഡ്രൈവറെ ക്രൂരമായി ആക്രമിച്ച് യാത്രക്കാരൻ, പതറാതെ ബസ് നിയന്ത്രിച്ച് നിര്‍ത്തി ഡ്രൈവര്‍
തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്ക് പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഡ്രൈവറെ ആക്രമിച്ച യാത്രക്കാരനെ സഹയാത്രികർ കീഴ്പ്പെടുത്തി. നഗരൂർ സ്വദേശി ആസിഫ് ഖനെ(29)യാണ് സഹയാത്രികര്‍ കീഴ്പ്പെടുത്തി പൊലീസിനെ ഏല്‍പ്പിച്ചത്. തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്ക് പോയ കെഎസ്ആർടിസി സ്വിഫ്റ്റ്...