ദേശീയം2 years ago
സംവിധായകന് എസ് വി രമണന് അന്തരിച്ചു
സിനിമാ സംവിധായകന് എസ് വി രമണന് അന്തരിച്ചു. 87 വയസ്സായിരുന്നു. മുന്‍കാല ചലച്ചിത്ര സംവിധായകന് കെ സുബ്രഹ്മണ്യന്റെ മകനാണ്. ഇപ്പോഴത്തെ സംഗീതസംവിധായകന് അനിരുദ്ധ് രവിചന്ദര്‍ രമണന്റെ കൊച്ചുമകനാണ്. 1983 ല്‍ സുഹാസിനിയും വൈ ജി മഹേന്ദ്രനും...