കേരളം2 years ago
ഗുരുവായൂരപ്പന്റെ ‘ഥാർ’ സ്വന്തമാക്കി അമൽ മുഹമ്മദ് അലി
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച ‘ഥാർ’ ലേലം ചെയ്തതിന് പിന്നാലെ വാഹനം കൈമാറുന്നതിനെ ചൊല്ലി തർക്കം. താൽക്കാലികമായി ലേലം ഉറപ്പിച്ചു. എന്നാല്‍ വാഹനം വിട്ടുനല്‍കുന്നതില്‍ പുനരാലോചന വേണ്ടി വരുമെന്ന് ദേവസ്വം ചെയര്മാന് പ്രതികരിച്ചു. ഭരണ സമിതിയിൽ...