കേരളം9 months ago
ശസ്ത്രക്രിയക്കിടെ സര്‍ജിക്കല്‍ ക്ലിപ്പ് വയറ്റില്‍ കുടുങ്ങി, പഴുപ്പ് ബാധിച്ച 14കാരന് മറ്റൊരാശുപത്രിയില്‍ ചികിത്സയില്‍
സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ സര്‍ജിക്കല്‍ ക്ലിപ്പ് വയറ്റില്‍ കുടുങ്ങിയതായി പരാതി. പഴുപ്പ് ബാധിച്ച പതിനാലുകാരനെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബം വിയ്യൂര്‍ പൊലീസില്‍ പരാതി നല്കി. കഴിഞ്ഞ മാസം 12-ാം തീയതിയാണ് വയറുവേദനയെ തുടര്‍ന്ന് തൃശൂരിലെ...