Crime3 years ago
ഉത്ര കൊലപാതകം; സൂരജിന്റെ വീട്ടില്‍ അന്വേഷണ സംഘത്തിന്റെ വിപുലമായ പരിശോധന
അഞ്ചലില്‍ ഉത്രയെ പാമ്പിനെ കൊണ്ടു കടിപ്പിച്ച കൊന്ന കേസില്‍ ഭര്‍ത്താവും മുഖ്യപ്രതിയുമായ സൂരജിന്റെ വീട്ടില്‍ അന്വേഷണസംഘം പരിശോധന നടത്തുന്നു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘവും പത്തനംതിട്ട സ്പെഷ്യല്‍ ബ്രാഞ്ചുമാണ് വീട്ടില്‍ പരിശോധന നടത്തുന്നത്. സൂരജ് രണ്ടു...