Uncategorized1 year ago
വാഹനാപകടം: സുരാജിന് കാരണം കാണിക്കല്‍ നോട്ടീസ് നല്കി എംവിഡി
പാലാരിവട്ടത്തുണ്ടായ വാഹനാപകടത്തില്‍ സുരാജ് വെഞ്ഞാറമൂടിന് കാരണം കാണിക്കല്‍ നോട്ടീസ് നല്കി എംവിഡി. നോട്ടീസ് സുരാജ് നേരിട്ടെത്തി കൈപ്പറ്റിയെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. അപകടം സംബന്ധിച്ച് വിശദീകരണം നല്‍കണമെന്നാണ് സുരാജിനോട് എറണാകുളം ആര്‍ടിഒ ആവശ്യപ്പെട്ടിരിക്കുന്നത്. അലക്ഷ്യമായി വാഹനമോടിച്ച്...