കേരളം4 years ago
ഈസ്റ്റര്‍ വിഷു ഭക്ഷ്യക്കിറ്റ് വിതരണം നാളെ മുതല്‍
ഈസ്റ്റര്‍ വിഷു ഭക്ഷ്യക്കിറ്റ് വിതരണവും സ്പെഷല്‍ അരി വിതരണവും നാളെ മുതല്‍ ആരംഭിക്കും. ഭക്ഷ്യവകുപ്പാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. ഹൈക്കോടതിയുടെ അനുമതി കിട്ടിയ സാഹചര്യത്തിലാണ് വിതരണം തുടങ്ങാന്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് റേഷന്‍ കടകള്‍ വഴി...