കേരളം4 years ago
മധ്യ കേരളത്തിലെ ആദ്യത്തെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് ഗവ മെഡിക്കല്‍ കോളേജില്‍
മധ്യ കേരളത്തിലെ സര്‍ക്കാര്‍ മേഖലയില്‍ വരുന്ന ആദ്യത്തെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഒരുങ്ങുന്നു. സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ...