ക്രൈം11 months ago
വ്യാജ ഫേസ്ബുക്ക് ഐഡി വഴി ‘വിദേശത്ത് ജോലി, സിനിമയില്‍ അവസരം’; തട്ടിപ്പ് നടത്തിവന്നയാള്‍ പിടിയില്‍
സിനിമയില്‍ അഭിനയിക്കാന്‍ അവസരവും വിദേശത്തു ജോലിയും വാഗ്ദാനം ചെയ്ത് പരസ്യം നല്കി പണം തട്ടിയയാളെ കരമന പൊലീസ് അറസ്റ്റുചെയ്തു. വെള്ളനാട് ശങ്കരമുഖം പനച്ചക്കോണത്ത് തെക്കേക്കര വീട്ടില്‍ സണ്ണി ഐസക്ക് (58) ആണ് അറസ്റ്റിലായത്. കരമന സ്റ്റേഷന്...