കാലാവസ്ഥ4 weeks ago
പാലക്കാട്ട് ചൂട് 40നു മുകളിൽ; സൂര്യാഘാത മുന്നറിയിപ്പ്
പാലക്കാടിനെ ചുട്ടുപൊള്ളിച്ച് ചൂട് കനക്കുന്നു. തിങ്കളാഴ്ച ജില്ലയിൽ 40.1 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ഞായറാഴ്ച 40.5 ഡിഗ്രി അനുഭവപ്പെട്ടു. സാധാരണയിൽനിന്ന് 4.2 ഡിഗ്രിയോളം ചൂടാണ് ഉയർന്നത്. ചൂട് ഉയരുന്ന സാഹര്യത്തിൽ പാലക്കാടുൾപ്പെടെ 12 ജില്ലകളിൽ യെല്ലോ...