കേരളം2 years ago
വാക്സിനേഷനില്‍ നേട്ടം കൈവരിച്ച് കേരളം; 96.8 ശതമാനം പേര് ആദ്യ ഡോസ് വാക്സിനും 70 ശതമാനം പേര് രണ്ടാം ഡോസും സ്വീകരിച്ചു
സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് കൊവിഡ് വാക്സിനേഷന് 70 ശതമാനം കഴിഞ്ഞതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 96.87 ശതമാനം പേര്‍ക്ക് (2,58,72,847) ആദ്യ ഡോസ് വാക്സിനും 70.37 ശതമാനം പേര്‍ക്ക്...