കേരളം2 years ago
സാമ്പത്തികമായി മികച്ച നിലയിലായിട്ടും സബ്സിഡി റേഷൻ കാർഡുകൾ ഉപയോഗിച്ചാൽ 10 ലക്ഷം പിഴ
സാമ്പത്തികമായി മികച്ച നിലയിലായിട്ടും സബ്സിഡി റേഷൻ കാർഡുകൾ ഉപയോഗിക്കുന്നു എന്ന് കണ്ടെത്തിയവരിൽ നിന്നായി 10 ലക്ഷം രൂപയോളം പിഴയിടാക്കാൻ പൊതുവിതരണ വകുപ്പ്. പരിശോധനയിൽ കണ്ടെത്തിയ 177 വീടുകളിൽ നിന്നായാണ് 10 ലക്ഷം രൂപയോളം പിഴയീടാക്കാൻ നോട്ടീസ്...