ആരോഗ്യം3 years ago
അതിജീവിച്ചവര്‍ക്ക് വീണ്ടും രോഗമുണ്ടാകുന്നത് അപൂര്‍വ്വമെന്ന് പഠനം; കോവിഡ് ഇതുവരെ വരാത്തവര്‍ക്ക് വാക്സിന് ഉറപ്പാക്കണമെന്ന് നിർദേശം
കോവിഡ് അതിജീവിച്ചവരെ വൈറസ് വീണ്ടും ബാധിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് പഠനം. രോഗം ഭേദമായശേഷം ഉണ്ടാകുന്ന സ്വാഭാവിക രോഗപ്രതിരോധശേഷി ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുമെന്നാണ് കോവിഡ് വന്നുപോയ ആയിരത്തിലധികം ആളുകളില്‍ നടത്തിയ പഠനം പറയുന്നത്. ഒന്‍പത് മാസത്തോളം നീണ്ടുനിന്ന...