കേരളം2 years ago
ഞായറാഴ്ചകളിൽ ഇനി മുതൽ 7.30ന് മെട്രോ സർവീസ് തുടങ്ങും; വിദ്യാർഥികൾക്ക് പ്രത്യേക ഓഫറുകൾ
ഞായറാഴ്ച മുതൽ കൊച്ചി മെട്രോയുടെ സർവീസ് രാവിലെ 7.30 മുതൽ തുടങ്ങും. യാത്രക്കാരുടെ എണ്ണം കൂടിയതിനെ തുടർന്നാണ് തീരുമാനം. ഒരു ദിവസം ശരാശരി 80,000 യാത്രക്കർ ആയിരുന്നത് ഈ മാസം 90,000 ആയി. ഒൻപത് ദിവസം...