ക്രൈം3 years ago
കോഴിക്കോട് മെഡിക്കൽ കോളേജിൽ വിദ്യാർഥി മരിച്ച നിലയിൽ
കോഴിക്കോട് മെഡിക്കൽ കോളജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. എംബിബിഎസ് മുന്നാം വർഷ വിദ്യാർഥിയും മട്ടാഞ്ചേരി സ്വദേശിയുമായ ശരത് (22)ന്റെ മൃതദേഹമാണ് കോളജിലെ രണ്ടാം നമ്പർ പുരുഷ ഹോസ്റ്റലിന് സമീപം കണ്ടെത്തിയത്. നിലവിലെ കോളജ് യൂണിയൻ...