കേരളം4 years ago
സ്റ്റെനോഗ്രാഫര്‍ പരീക്ഷ എസ്.എസ്.സി മാറ്റിവെച്ചു
മാർച്ച് 29 മുതൽ 31 വരെ നടത്താൻ നിശ്ചയിച്ചിരുന്ന സ്റ്റെനോഗ്രാഫർ ഗ്രേഡ് സി, ഡി പരീക്ഷ മാറ്റിവെച്ച് സ്റ്റാഫ് സിലക്ഷൻ കമ്മീഷൻ (എസ്.എസ്.സി). പുതിയ പരീക്ഷാത്തീയതികൾ പിന്നീട് പ്രഖ്യാപിക്കും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും...