ദേശീയം4 years ago
ഏകതാ പ്രതിമയിലേക്ക് ഇനി ഡീലക്സ് എസി ടൂറിസ്റ്റ് ട്രെയിനുകളും
ഏകതാ പ്രതിമയിലേക്ക് ഇനി ഡീലക്സ് എസി ടൂറിസ്റ്റ് ട്രെയിനുകളും. ഐആര്‍ടിസിയാണ് പുതിയ ട്രെയിന്‍ സര്‍വ്വീസിന് തുടക്കം കുറിക്കുന്നത്. ജ്യോതിര്ലിംഗയിലേക്കും ഏകതാ പ്രതിമയിലേക്കുമുള്ള എസി ഡീലക്സ് സര്‍വ്വീസുകള്‍ ഫെബ്രുവരി 27 ന് ആരംഭിക്കും. ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള...