കേരളം1 year ago
സംസ്ഥാന സ്കൂൾ കായികോത്സവം; ഈ വർഷവും പകലും രാത്രിയുമായി നടത്താൻ തീരുമാനം
തൃശ്ശൂർ കുന്നംകുളത്ത് നടക്കുന്ന 65-ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ മികച്ച സംഘാടനം ഉറപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതിനായി എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയെന്ന് മന്ത്രി അറിയിച്ചു. 2023 ഒക്ടോബർ 16...