Uncategorized2 years ago
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം നാളെ
2021ലെ ചലച്ചിത്ര പുരസ്കാരവിതരണം നാളെ വൈകീട്ട് ആറിനു തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ജെസി ഡാനിയേല്‍ അവാര്‍ഡ് സംവിധായകന് കെപി കുമാരനും ടെലിവിഷന്‍ രംഗത്തെ സമഗ്ര സംഭാവനക്കുള്ള പ്രഥമ ലൈഫ്ടൈം അച്ചിവ്മെന്റ്...