ദേശീയം3 years ago
തമിഴ്നാട്ടിൽ ലോക്ക്ഡൗൺ ജൂൺ 14 വരെ നീട്ടി; നിയന്ത്രണം തുടരും
തമിഴ്നാട്ടിൽ ലോക്ക്ഡൗൺ നീട്ടി. ഇളവുകളോടെ ജൂൺ 14 വരെ ഒരാഴ്ചത്തേക്കാണ് നിയന്ത്രണം നീട്ടിയത്. കോവായ്, നീലഗിരി, തിരുപ്പൂർ, ഈറോഡ്, സേലം, കരൂർ, നാമക്കൽ, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, മയലദുതുരൈ എന്നീ 11 ജില്ലകളിൽ കൊവിഡ് കേസുകൾ...