ദേശീയം2 years ago
വേലുപ്പിള്ള പ്രഭാകരന് മരിച്ചിട്ടില്ല; സമയമാകുമ്പോള്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുമെന്ന് നെടുമാരന്
എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന് മരിച്ചിട്ടില്ലെന്ന അവകാശവാദവുമായി തമിഴ് ദേശീയ സംഘടനാ നേതാവ് പി നെടുമാരന്. സമയമാകുമ്പോള്‍ പ്രഭാകരന് വേദിയില്‍ പ്രത്യക്ഷപ്പെടുമെന്ന് തഞ്ചാവൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, വേള്‍ഡ് തമിഴ് കോണ്‍ഫഡറേഷന്‍ പ്രസിഡന്റ് പറഞ്ഞു. പ്രഭാകരന് ഇപ്പോള്‍...