കേരളം3 years ago
കൊവിഡ് ; ശ്രീചിത്തിര തിരുനാൾ ആശുപത്രിയിൽ നിയന്ത്രണം
കൊവിഡ് രോഗ വ്യാപനം കൂടിയതിനാൽ ശ്രീചിത്തിര തിരുനാൾ ആശുപത്രിയിൽ ഒപി പരിശോധനയിലും അഡ്മിഷൻ ചികിത്സയിലും നിയന്ത്രണം ഏർപ്പെടുത്തി .അടിയന്തിര ചികിത്സയെ ബാധിക്കാതെ ആയിരിക്കും മേൽ നിയന്ത്രണം. സാധാരണ ചെയ്തു വരുന്ന ശസ്ത്രക്രിയകൾ നിലവിലുള്ള കൊവിഡ് വ്യാപനം...