Covid 193 years ago
സ്പുട്നിക് വാക്സിന് ഉത്പാദിപ്പിക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് പ്രാഥമിക അനുമതി
റഷ്യ വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിന് സ്പുട്നിക് V ഇന്ത്യയില്‍ ഉത്പാദിപ്പിക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡി.ജി.സി.എ (ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ) യുടെ പ്രാഥമിക അനുമതി. സ്പുട്നിക് V വാക്സിന് ഉത്പാദിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന്...