കേരളം3 years ago
18 കോടിയല്ല, മുഹമ്മദിന് മലയാളികൾ നൽകിയത് 46.78 കോടി രൂപ; ബാക്കി തുക സമാന രോഗികൾക്ക്
മലയാളികളുടെ സഹായ മനസ്കത വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയാണ്. 18 കോടി രൂപയുടെ അത്യപൂർവ മരുന്നിനായി മലയാളിയുടെ കാരുണ്യം തേടിയ ഒന്നരവയസുകാരൻ മുഹമ്മദിന്റെ ചികിത്സക്കായി മലാളികൾ നൽകിയത് 46.78 കോടി രൂപ. 7,70,000 പേരാണ് ഇത്രയും പണം...