കേരളം3 years ago
ലോക്ഡൗണിൽ അവശ്യസാധനങ്ങള്‍ക്കായി തിരക്ക് കൂട്ടേണ്ടതില്ല; ഹോം ഡെലിവറിക്ക് പ്രത്യേക സംവിധാനം
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവശ്യ സാധനങ്ങള്‍ സംഭരിക്കാന്‍ ജനങ്ങള്‍ തിരക്ക് കൂട്ടേണ്ടതില്ലെന്നും അവശ്യ സാധനങ്ങളുടെ ലഭ്യതക്ക് തടസ്സമുണ്ടാവില്ലെന്നും കണ്ണൂർ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. സാധനങ്ങളുടെ വിതരണത്തിനായി ആര്...